അരയിടത്ത് ചിറയിലെ എൻ.കെ പ്രഭാകരൻ നിര്യാതനായി


മയ്യിൽ :- അരയിടത്ത് ചിറയിലെ എൻ.കെ പ്രഭാകരൻ നിര്യാതനായി. സംസ്കാരം 

ഭാര്യ : ഓമന.സി 

മക്കൾ : സുധീഷ്, ബിന്ദു, ബീന 

മരുമക്കൾ : സുനിൽ, മനീഷ്, ആതിര 

സഹോദരങ്ങൾ : ലക്ഷ്മിക്കുട്ടി,ബാലകൃഷ്ണൻ, പുരുഷോത്തമൻ, കോമളവല്ലി , വത്സരാജൻ, ഹരീഷ്കുമാർ, ശൈലജ, പരേതനായ മോഹനൻ

സംസ്കാരം ഇന്ന് ജനുവരി 5 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ പൊതു ശ്മ്ശാനത്തിൽ നടക്കും.

Previous Post Next Post