മയ്യിൽ - വേളത്തെ പൂത്തേൻ മോഹനൻ (62) നിര്യാതനായി.
ഭാര്യ:ഷൈനി (കണ്ടക്ടർ , KSRTC ).
മക്കൾ : അക്ഷയ് മോഹൻ(ജപ്പാൻ) അഭിഷേക് മോഹൻ, ഗാന മോഹൻ,
സഹോദരങ്ങൾ : ഓമന,ശോഭന, പ്രസന്ന , പരേതനായ ശ്രീധരൻ.
സംസ്ക്കാരം ഇന്ന് വ്യാഴം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
