ചേലേരി : നൂഞ്ഞേരിയിലെ കാട്ടിക്കൂലോത്ത് ഹൗസിൽ പരേതനായ പി വി ചാത്തുനായരുടെ ഭാര്യ പി.വി കല്യാണി (85) നിര്യാതയായി.
മക്കൾ : പി.വി ശിവദാസൻ (CPIM ചേലേരി ലോക്കൽ കമ്മിറ്റി അംഗം), പി.വി ശശിധരൻ (വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം), പി.വി ശാന്തകുമാരി, പി.വി സുശീലൻ
മരുമക്കൾ : പിവി സീമ ( താലുക്ക് സർവ്വേയർ, തളിപ്പറമ്പ്, പി.ഷൈജ (അഴീക്കോട്), ശശീന്ദ്രൻ (റിട്ട. ഓഫീസ് സ്റ്റാഫ്, അഴീക്കോട് ഹൈസ്കൂൾ), പി.രേഷ്മ ( പറശ്ശിനിക്കടവ്)
സംസ്കാരം ഇന്ന് ജനുവരി 24 ശനിയാഴ്ച വൈകുന്നേരം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.
