മാതോടം ചവിട്ടടിപ്പാറയ്ക്ക് സമീപത്തെ കല്ലേൻ ബാലൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- മാതോടം ചവിട്ടടിപ്പാറയ്ക്ക് സമീപത്തെ കല്ലേൻ ബാലൻ (73) നിര്യാതനായി.

ഭാര്യ : ഭാനു മതി 

 മക്കൾ : നിതീഷ്, വർഷ

 മരുമക്കൾ : അഭിലാഷ് (പഴയങ്ങാടി), കീർത്തന (കണ്ണാടിപ്പറമ്പ്)

സംസ്കാരം ഇന്ന് ജനുവരി 6 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post