ഭാവന നാടകോത്സവത്തിന്റെ ഭാഗമായി ഇന്ന് ശ്രീനിവാസൻ അനുസ്മരണം


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടക്കുന്ന ഭാവന നാടകോത്സവത്തിന്റെ ഭാഗമായി ശ്രീനിവാസൻ അനുസ്മരണം ഇന്ന് ജനുവരി 14 ബുധനാഴ്ച വൈകുന്നേരം 6.30 ന് നടക്കും. പി.പ്രേമരാജന്റെ അധ്യക്ഷതയിൽ രാധാകൃഷ്ണൻ പട്ടാന്നൂർ അവതരണം നടത്തും.


Previous Post Next Post