മയ്യിൽ വേളത്തെ പി.പി ചാത്തുക്കുട്ടി നിര്യാതനായി


മയ്യിൽ :- മയ്യിൽ വേളത്തെ പി.പി ചാത്തുക്കുട്ടി (75) നിര്യാതനായി. വേളം പൊതുജന വായനശാലയുടെ ആദ്യകാല പ്രവർത്തകനും യുവജന കലാസമിതി മുൻകാല പ്രവർത്തക സമിതി അംഗവുമാണ്. കലാസമിതിയുടെ 20 ഓളം നാടകങ്ങളിൽ അഭിനേതാവുമായിരുന്നു. ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഭാര്യ ഗിരിജ (പാചകത്തൊഴിലാളി, IMNSGHSS മയ്യിൽ)

മക്കൾ : റീന, റെജിമോൻ (UAE), രജിന

മരുമക്കൾ : പ്രകാശൻ (കോഴൂർ), ബിന്ദു (അരിമ്പ്ര) ദിനേശൻ (കോടല്ലൂർ)

സഹോദരങ്ങൾ : ജാനകി, ജനാർദ്ദനൻ, പുരുഷോത്തമൻ, ദാമോദരൻ,പരേതനായ കുഞ്ഞമ്പു

സംസ്‌കാരം ഇന്ന് ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post