മലപ്പട്ടം ഗ്രാമപഞ്ചായത്ത് പാതയോര ശുചീകരണം ഫെബ്രുവരി 14 ന്
Kolachery Varthakal-
മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്ത് 'ശുചിത്വ മലപ്പട്ടം സുന്ദര മലപ്പട്ടം' പാതയോര ശുചീകരണം ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടക്കും. മുഴുവൻ വാർഡുകളിലും ശുചീകരണം നടക്കും.