പെരുമാച്ചേരി കരിക്കിൻ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തുന്ന ബോധവൽക്കരണ ക്ലാസും മോക് ഡ്രില്ലും ഫെബ്രുവരി 15 ന്


പെരുമാച്ചേരി :- പെരുമാച്ചേരി കരിക്കിൻ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തുന്ന ബോധവൽക്കരണ ക്ലാസും മോക് ഡ്രില്ലും ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുമാച്ചേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും.

തളിപ്പറമ്പ് ഫയർ & റസ്ക്യൂ സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസ് ക്ലാസ്സ്‌ നയിക്കും.

Previous Post Next Post