വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവം ഫെബ്രുവരി 15, 16 തീയ്യതികളിൽ


കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവം ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കും.

ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 9 മണിക്ക് കളിക്കപ്പാട്ട്, 10 മണിക്ക് കലശം വരവ്, തുടർന്ന് നടരാജ മണ്ഡപം കണ്ണൂർ അവതരിപ്പിക്കുന്ന കൃഷ്ണായനം.

ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം

Previous Post Next Post