സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ മഹേശ്വര പൂജയും ശിവനാമാർച്ചനയും ഫെബ്രുവരി 15 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശിവരാത്രി ആഘോഷം ഫെബ്രുവരി 15 ഞായറാഴ്ച നടക്കും.

വൈകുന്നേരം 6 മണിക്ക് മഹേശ്വര പൂജയും ശിവനാമാർച്ചനയും നടക്കും. തുടർന്ന് ആശ്രമ ഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post