നൂഞ്ഞേരി എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം മാർച്ച് 31 ന്


ചേലേരി :- നൂഞ്ഞേരി എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം മാർച്ച് 31 ന് നടക്കും. 1926 ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വാർഡ് മെമ്പർ വി.വി ഗീത ചെയർമാനായും പ്രധാനാധ്യാപിക എ.വി മല്ലിക ടീച്ചർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

Previous Post Next Post