പള്ളിപ്പറമ്പ് ശാഖ മുസ്ലിംലീഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ശാഖ മുസ്ലിംലീഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൗൺസിൽ യോഗം മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൗൺസിലിലേക്ക് ടി.പി യൂസുഫിനെ തെരഞ്ഞടുത്തു. 

ഭാരവാഹികൾ 

പ്രസിഡന്റ് : അഹ്‌മദ്‌ വി.പി

ജനറൽ സെക്രട്ടറി : അബ്ദു പി.പി 

ട്രഷർ : അബ്ദുറഹ്മാൻ എം.കെ

വൈസ് പ്രസിഡന്റ് : ഖാലിദ് എ.പി,
ജലീൽ ഇ.കെ, മുഹമ്മദ് മൗലവി 

ജോയിന്റ് സെക്രട്ടറിമാർ : ആർ.എം സിദീഖ്, ഖൈറുദ്ധീൻ കെ.വി, ഷംസുദീൻ പി.കെ.സി 


Previous Post Next Post