മക്കി ശഹീദ് ആണ്ടുനേര്‍ച്ച നാളെ


ചേലേരി :- ഓരോ വര്‍ഷവും റമദാന്‍ 6 ന് സംഘടിപ്പിക്കുന്ന മക്കി ശഹീദ് ആണ്ടുനേര്‍ച്ച ചേലേരി കായച്ചിറ കയല വളപ്പ് മക്കി ശൈഖ് നഗറില്‍ നാളെ ഫെബ്രുവരി 13 ചൊവ്വാഴ്ച നടക്കും.  

രാവിലെ 6 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍, 7 മണിക്ക് കമ്പില്‍ മക്കി ശഹീദ് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഉച്ചക്ക് 2 മണിക്ക് ബദ്ര്‍ മൗലൂദ്, മങ്കൂസ് മൗലൂദ്, എന്നിവ നടക്കും. 3 മണി മുതല്‍ 3.30 വരെ അന്നദാനവും നടക്കും. ഇഫ്താറോടു കൂടി ആണ്ട് നേര്‍ച്ച സമാപിക്കും.

Previous Post Next Post