കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പതിനെട്ടാം വാർഡ് ഗ്രാമ സഭ ഫെബ്രുവരി 7ന്

 


കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പതിനെട്ടാം വാർഡ് വാർഡ് (പാട്ടയം) ഗ്രാമ സഭ ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 10.30 ന് പാട്ടയം അങ്കണവാടിയിൽ വച്ച് നടത്തപ്പെടുന്നു

Previous Post Next Post