പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം ജനറൽ ബോഡി യോഗം ഫെബ്രുവരി 8 ന്
Kolachery Varthakal-
പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ ജനറൽ ബോഡി യോഗം ഫെബ്രുവരി 8 ഞാറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര ആരുഡസ്ഥാനമായ പണ്ടാരപുരയിൽ വെച്ച് നടക്കും.