കുറ്റ്യാട്ടൂർ :- കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ നിയമനം ലഭിച്ച പഴശ്ശിയിലെ ആവണിയെ പാവന്നൂർമൊട്ട വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉപഹാരം നൽകി. കെ.സത്യൻ, സി.കെ മോഹനൻ, കെ.ഷാജി, എം.വി സ്വപ്ന, എ.സി ദിലീപൻ, വി.വി പ്രകാശൻ എന്നിവർ പങ്കെടുത്തു. പഴശ്ശിയിലെ പ്രദീപൻ - ശർമിള ദമ്പതികളുടെ മകളാണ് ആവണി.

