Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം നാളെ Kolachery Varthakal -February 26, 2026 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 ബജറ്റ് അവതരണം നാളെ ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.