മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനൽ മത്സരം നാളെ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 8.30 മുതൽ മയ്യിൽ ഐ ടി എം കോളേജ് ഗ്രൗണ്ടിൽ നടക്കും.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും. ഫൈനൽ മത്സരത്തിൽ ടാബ്കോ പാവന്നൂർമൊട്ടയും മയ്യിൽ യൂണിറ്റ് വ്യാപാരി വ്യവസായി സമിതിയും തമ്മിൽ ഏറ്റുമുട്ടും.
