ചാലയിൽ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു
Kolachery Varthakal-
കണ്ണൂർ :- ചാലയിൽ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലെ ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.