കുറ്റ്യാട്ടൂർ :- പഴശ്ശി കാരക്കൂട് മുക്കിനു സമീപത്തെ സാന്ത്വന നിവാസിൽ രമേശൻ കെ.ഒ.പി (48) നിര്യാതനായി.
ഭാര്യ : സന്ധ്യ
മക്കൾ : സാന്ത്വന, സാൻവിയ
മൃതദേഹം ഇന്ന് ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം കിളിയളത്തെ വീട്ടിൽ പൊതുദർശനം. ശേഷം പഴശ്ശിയിലെ സ്വവസതിയിൽ പൊതുദർശനം. സംസ്കാരം കണ്ടക്കൈ പൊതു ശ്മാശാനത്തിൽ നടക്കും.
