ചേലേരി: - ചേലേരി എ.യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപിക ഇ.ജി.സാവിത്രി ടീച്ചർ(82) നിര്യാതയായി.. ഭർത്താവ് പരേതനായ മാടപ്രവൻ കുഞ്ഞിരാമമാരാർ. മക്കൾ . ഉഷ ഇ ജി, സനൽ.ജി.വി, ബീന.ജി.വി,
മരുമക്കൾ നാരായണൻ.ഇ. (മാലൂർ,) അശോകൻ.ഇ.(ചിറക്കൽ.) സ്നിബ കെ.വി.(ഉദിനൂർ).
സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് തറവാട് ശ്മശാനത്തിൽ നടക്കും.
