പുല്ലൂപ്പി റോഡിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ചു മറിഞ്ഞു

 




കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ചു മറിഞ്ഞു.ഇന്ന് ഉച്ചയ്ക്കയിരുന്നുഅപകടം നടന്നത്.അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെങ്കിലും ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Previous Post Next Post