CISF ൽ സെലക്ഷൻ ലഭിച്ചവർക്ക് DYFI കാവുംചാൽ യൂണിറ്റ് അനുമോദനം നൽകി


കൊളച്ചേരി:- 
CISF ൽ സെലെക്ഷൻ ലഭിച്ച DYFI കാവുംചാൽ യൂണിറ്റ് പ്രസിഡന്റ് ആകാശ് ടി, അഭിനന്ദ് ടി എന്നിവർക്ക് DYFI കാവുംചാൽ യൂണിറ്റ് അനുമോദനം നൽകി.

Dyfi മേഖലാ സെക്രട്ടറി അക്ഷയ് പി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി പൂജ കെ സ്വാഗതം പറഞ്ഞു. സജിത്ത് സി അദ്യക്ഷത വഹിച്ചു.CISF ൽ സെലെക്ഷൻ ലഭിച്ച ആകാശ് ടി, അഭിനന്ദ് ടി എന്നിവർ സംസാരിച്ചു.





Previous Post Next Post