IRPCക്ക് സംഭാവന നൽകി


കരിങ്കൽക്കുഴി :-
പഴയകാല ഗ്രന്ഥശാല പ്രവർത്തകനും നാടക പ്രവർത്തകനും ആയിരുന്ന പി പി അമ്പുവിന്റെ പന്ത്രണ്ടാം ചരമ ദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ  ഐആർപിസിക്ക് സംഭാവന നൽകി.

സോണൽ കമ്മിറ്റി അംഗവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. കെ രാമകൃഷ്ണൻ, സി  പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post