പുതിയതെരു പനങ്കാവിലെ മിസ്രിയ നിര്യാതയായി

 


പുതിയതെരു:-പനങ്കാവ് കുണ്ടൻ ചാലിൽ പുന്നക്കൽ മുണ്ടയാറക്കൽ പരേതനായ മംഗല മജീദിന്റെ മകൾ പി എം മിസ്രിയ (43) നിര്യാതയായി.

.ഭർത്താവ്: പി കെ പി മൊയ്തീൻ ( കമ്പിൽ) മക്കൾ:അൻവർ ,അർഫ ,അഹ്‌ഷാൻ ,സഹോദരങ്ങൾ:മഹ്സിയ,മജിത ,മുനീറ

Previous Post Next Post