കണ്ണൂർ നഗരത്തിൽ ATM കൗണ്ടറിൽ കവർച്ചാ ശ്രമം

 


കണ്ണൂർ:-കണ്ണൂർ നഗരത്തിൽ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എസ് എൻ പാർക്കിന് സമീപത്തെ കനറാ എ ടി എം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. കവർച്ചയ്ക്ക് എത്തിയ ആളുടെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു. സംഭവത്തിൽ കൊൽക്കത്ത സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Previous Post Next Post