കൊളച്ചേരി:- ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണജാഥക്ക് കരിങ്കൽക്കുഴിയിൽ സ്വീകരണം നൽകി. ഇ.പി. ജയരാജൻ സ്വാഗതം പറഞ്ഞു. രവീന്ദ്രൻ അധ്യക്ഷനായി. ജാഥ ലീഡർ വി.കെ. ബാബുരാജ്, അരക്കൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.



