എം.വി ഗോവിന്ദൻ മാസ്റ്റർ MLA നയിക്കുന്ന വികസന സംവാദ സംഗമം നാളെ കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കുഴി :- തളിപ്പറമ്പ് മണ്ഡലം MLA എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വികസന സംവാദ സംഗമം നാളെ ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടക്കും.

Previous Post Next Post