മയ്യിൽ കവളിയോട്ട് ചാലിലെ കെ.കെ ദേവകി അമ്മ നിര്യാതയായി


മയ്യിൽ :- മയ്യിൽ കവളിയോട്ട് ചാലിലെ കെ.കെ ദേവകി അമ്മ (94) നിര്യാതയായി. 

ഭർത്താവ് : പരേതനായ എൻ.കെ അനന്തൻ നമ്പ്യാർ 

മക്കൾ : കെ.കെ മോഹനൻ (ദേവിക സ്റ്റോർ മയ്യിൽ), കെ.കെ വാമനൻ (കെ.കെ സ്റ്റോർ മയ്യിൽ), കെ.കെ പുരുഷോത്തമൻ (ദേവിക ടി സ്റ്റാൾ മയ്യിൽ), കെ.കെ വിനോദൻ (കണ്ണൂർ ആർ എം എസ്, എൻ എഫ് പി ഇ ആർ4 സംസ്ഥാന പ്രസിഡണ്ട്, കോഴിക്കോട് ഡിവിഷണൽ സെക്രട്ടറി), കെ.കെ ജയപ്രകാശൻ ബ്രഹറിൻ), കെ.കെ ഉണ്ണികൃഷ്ണൻ (വെജ്ക്കോ തളിപ്പറമ്പ്), പരേതനായ കെ.കെ ശിവദാസൻ

മരുമക്കൾ : ഒ.എം ലീല, പി.കെ വിമല, കെ.കെ ഉഷാമണി (ഹരിത കർമ്മ സേന മയ്യിൽ), വി.സുമിത, വിജയലക്ഷമി കെ.പി (പോസ്റ്റ് മാസ്റ്റർ കയരളം), രശ്മി.എം, രമ്യ.കെ (ഹരിത കർമ്മസേന മയ്യിൽ), 

സഹോദരങ്ങൾ കെ.കെ മാധവി അമ്മ പഴശ്ശി, പരേതരായ കെ.കെ നാരായണൻ നമ്പ്യാർ, കെ.കെ പാർവ്വതി അമ്മ.

സംസ്കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post