കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാപഞ്ചായത്ത് 2026 - 27 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി യുവജന ഗ്രാമസഭ നടത്തി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ജെൻഡർ കോർഡിനേറ്റർ പി.വി ശ്രീജിന അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.കെ പ്രദീപൻ സ്വാഗതം പറഞ്ഞു.



