ദുബൈ :- അജ്‌മാൻ ഗോൾഡ് സൂഖ് മലയാളി അസോസിയേഷൻ ജില്ലാതല കാരംസ് ബോർഡ് ടൂർണമെന്റ് സീസൺ 4 സംഘടിപ്പിച്ചു. അൽ ബസീം പെർഫ്യൂം മൻസൂർ വ്ലോഗ് അജ്‌മാൻ ആണ് ട്രോഫി സ്പോൺസർ ചെയ്തത്.
ടൂർണ്ണമെന്റിൽ ആഷിർ, ഫയാസ് എന്നിവരുടെ കണ്ണൂർ ടീം ഒന്നാംസ്ഥാനവും ജോമെറ്റ് - റഫീഖ് രണ്ടാംസ്ഥാനവും നേടി. മൻസൂർ കണ്ണൂർ, ഷഫീഖ് തൃശൂർ, കൃഷ്ണ പ്രസാദ് തൃശൂർ തുടങ്ങിയവർ നേതൃത്വം നൽകി.
