കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഉയരെ ഉന്നതി ക്യാമ്പ് തരിയേരിയിൽ നടന്നു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഉയരെ ഉന്നതി ക്യാമ്പ് തരിയേരി പ്രതീക്ഷ നഗറിൽ നടന്നു. പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. 

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി ശിവദാസൻ എന്നിവർ സംസാരിച്ചു. നാരായണൻ.കെ സ്വാഗതം പറഞ്ഞു.





Previous Post Next Post