പൊറോളത്തെ സി.വി.രോഹിണിനിര്യാതയായി

 



കുറ്റ്യാട്ടൂർ:-പൊറോളത്തെ സി.വി.രോഹിണി( 67) ( ചോടോൻ വീട്) നിര്യാതയായി. 

ഭർത്താവ്: പരേതനായ പി.സി.ജനാർദ്ദനൻ , 

മക്കൾ: സി.വി.ലതിക , സി.വി. ലതീഷ് . 

മരുമക്കൾ: പ്രശാന്തൻ (മുണ്ടേരി ), സവിത (തെരൂർ ). 

 സംസ്കാരം  ഇന്ന് വൈകുന്നേരം മണിക്ക് പൊറോളം ശാന്തി വനത്തിൽ നടക്കും

Previous Post Next Post