കൊളച്ചേരിപ്പറമ്പ്:- കുതിരുമ്മൽ ലീല (83) നിര്യാതയായി.
ഭർത്താവ് പരേതനായ കൊമ്പൻ കുഞ്ഞപ്പ. മക്കൾ: പുഷ്പജൻ,ശോഭ , മാലതി ,അനിത , അജിത പരേതനായ സജീവൻ. മരുമക്കൾ മോഹനൻ , ഗീത (അംഗൻവാടി ടീച്ചർ), ശ്രീധരൻ,ലക്ഷ്മണൻ.
സഹോദരങ്ങൾ പരേതരായ ഭാസ്ക്കരൻ , പാറു.
സംസ്കാരം ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
