കുറ്റ്യാട്ടൂർ പൊറോളത്തെ ധഞ്ജുഷയെ അനുമോദിച്ചു


പൊറോളം :- തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയാറായി സെലക്ഷൻ ലഭിച്ച കുറ്റ്യാട്ടൂർ പൊറോളത്തെ  ധഞ്ജുഷയെ അനുമോദിച്ചു.

വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സ്നോഹോപഹാരം നൽകി. ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും ആശാവർക്കർ ഓമന, അംഗൻവാടി ടീച്ചർ ഗീത, കുടുംബശ്രീ അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post