കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് തെരുവിലെ കുടുവൻ നാരായണി (90) നിര്യാതയായി.
ഭർത്താവ് : പരേതനായ കുറിയ കൃഷ്ണൻ
മക്കൾ : ശാരദ, മാധവൻ, ഭാസ്കരൻ, പുഷ്പവല്ലി, രമേശൻ, അനിൽ, മനോജ്, ഷാജീവൻ
മരുമക്കൾ : പരേതനായ നാരയണൻ, അനിത, ബിന്ദു, ലക്ഷ്മണൻ, ശൈജ, സീമ, വിജിത, സരിഗ
സംസ്കാരം നാളെ ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
