നാറാത്ത് :- കാഴ്ച പരിമിതിയുള്ള ആദ്യ ജഡ്ജിയായി നിയമിതയായ അഡ്വ. തന്യ നാഥനെ സേവഭാരതി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ പൊന്നാട അണിയിച്ചു. സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ മെമെന്റൊയും നൽകി ആദരിച്ചു. പ്രസിഡന്റ് കെ.എൻ അജയകുമാർ പങ്കെടുത്തു.
