മയ്യിൽ :- മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ 1970- 1971 SSLC ബാച്ച് 'മധുരം' പൂർവ്വവിദ്യാർത്ഥികൾ പറശ്ശിനിക്കടവിൽ നിന്നും ബോട്ട് യാത്ര സംഘടിപ്പിച്ചു.
യാത്രയ്ക്കിടെ ഗാനാലാപനം, അനുഭവകഥകൾ പങ്കുവയ്ക്കൽ, കഥ പറയൽ എന്നിവ അരങ്ങേറി, മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, പി.കെ സുകുമാരൻ, എം.വി രാമചന്ദ്രൻ, പി.കെ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
