ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു


കോഴിക്കോട് :- കോഴിക്കോട് നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലിൽ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുധാകരന്റെയും ഷീന(കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി)യുടെയും മകനാണ്. സഹോദരൻ : അതുൽരാജ് (ഇന്ത്യൻ ആർമി). സംസ്കാരം നാളെ നടക്കും.

Previous Post Next Post