ഇരുവാപ്പുഴ നമ്പ്രം :- ഇന്ത്യൻ നേവിയിൽ നിയമനം ലഭിച്ച ഇരുവാപ്പുഴ നമ്പ്രത്തെ ഗോപി ചന്ദിനെ ആദരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നിസാർ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. താജുദ്ധീൻ ശംസുദ്ധീൻ, രതീഷ്, കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

