എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'ഒപ്പരം' ഫെബ്രുവരി 13 ന്


ചാല :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'ഒപ്പരം' ഫെബ്രുവരി 13 വെള്ളിയാഴ്ച ചാലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. റുഖിയ കെ.പി, ശിവപ്രിയ രാജേഷ്, റിന്യ വി.കെ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.



Previous Post Next Post