കണ്ണാടിപ്പറമ്പ് :- മാതോടം പുതിയപറമ്പ് സിമി നിവാസിൽ സി.ദാമോദരൻ(70) നിര്യാതനായി.
ഭാര്യ : വസന്ത
മക്കൾ : സൽമ.എം, സജിമ.എം (മുൻ വൈസ് പ്രസിഡന്റ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത്), സിമി.എം
മരുമക്കൾ : രാജേഷ് (ചിറക്കൽ), രാമൻ (പെരുമാച്ചേരി), പ്രജിത്ത് (മുണ്ടേരി)
സഹോദരങ്ങൾ : ഗംഗാധരൻ, പരേതരായ രോഹിണി, മോഹനൻ
സംസ്കാരം നാളെ സെപ്റ്റംബർ 29 ചൊവ്വാഴ്ച്ച രാവിലെ 9.30 ന് മാതോടം സമുദായ ശ്മശാനത്തിൽ നടക്കും.
