കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ പോള രമേശൻ്റെയും പ്രസീതയുടെയും മകൾ അനുപ്രിയയും മിഥുനും തമ്മിലുള്ള വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.
CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ .അനിൽ കുമാർ തുക ഏറ്റുവാങ്ങി. കെ.രാമകൃഷ്ണൻ, സി.പത്മനാഭൻ, സി.സത്യൻ, പി.പി സിജു, കെ.സന്തോഷ്, കെ.വി ശിവൻ, കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
