കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകം കൈമാറി


മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിലേക്ക് കട്ടോളി സാംസ്കാരിക വേദി വനിതാവേദിയുടെ വൈസ് പ്രസിഡന്റ്  സുഹറയുടെയും റഷീദിന്റെയും മകൾ യാറ പുസ്തകങ്ങൾ കൈമാറി. 

വായനശാല പ്രസിഡണ്ട് എം.സി വിനത പുസ്തകം ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി ഷിജു. കെ.കെ, വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ, ലൈബ്രറിയൻ രമ്യ തുടങ്ങിയവർ പുസ്തകം ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post