വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 'പ്രഹ്ലാദചരിതം' കഥകളി ഇന്ന്


മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുവലയം കഥകളി ആസ്വാദക സഭ അവതരിപ്പിക്കുന്ന 'പ്രഹ്ലാദചരിതം' ഇന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അരങ്ങേറും.

Previous Post Next Post