മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & CRC മയ്യിൽ സംഘടിപ്പിക്കുന്ന പുസ്തക ആസ്വാദനം ഇന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ സി ആർ സി ഹാളിൽ വച്ച് നടക്കും.
വിജയൻ വയലപ്ര രചിച്ച ചരിത്ര നോവൽ 'കണ്ടക്കൈ' എന്ന പുസ്തകത്തെ കുറിച്ച്. ഡോ എം.ടി നാരായണൻ പയ്യന്നൂർ അവതരണം നടത്തും.
