നാറാത്ത് :- നാറാത്ത് മാരിയമ്മ കോട്ടത്തിന് സമീപത്തെ കെ.വി ബാബു (49) നിര്യാതനായി. മാധവിയുടെയും കെ.വി ബാലന്റെയും മകനാണ്.
സഹോദരങ്ങൾ : സജീവൻ, ശുഭ, സ്വപ്‌ന
ഇന്ന് ഫെബ്രുവരി 10 ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ നടക്കും..
