CPIM ചെറുക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് റോഡ് നിർമ്മിച്ചു


കമ്പിൽ 
:- കൊളച്ചേരി പഞ്ചായത്ത് ചെറുക്കുന്നിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയ റോഡ് നിർമ്മിച്ചു. ചെറുക്കുന്ന് അംഗൻവാടി - വയൽ റോഡാണ്  CPIM ചെറുക്കുന്ന് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നിർമ്മിച്ചത്.

എം.ദാമോദരൻ, എ.ഒ പവിത്രൻ, ശ്രീധരൻ സംഘമിത്ര, പി.സന്തോഷ്, എം.ജോഷിൻ, കെ.ഗോപാലൻ, സി.സോമൻ, ടി.നാരായണൻ, എം.ജോബിഷ് എന്നിവർ പങ്കെടുത്തു.





Previous Post Next Post