കരിങ്കൽക്കുഴി :- നണിയൂരിലെ എ.പ്രകാശൻ - റീന ദമ്പതികളുടെ മകൻ ആഷിക്കിന്റെയും നയനയുടെയും വിവാഹത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.
CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം IRPC പ്രവർത്തകരായ സി.പത്മനാഭൻ, സി.സത്യൻ, പി.പി അഖിലേഷ് എന്നിവരും പങ്കെടുത്തു.
