Home കയരളം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ഫെബ്രുവരി 8, 9 Kolachery Varthakal -February 03, 2026 മയ്യിൽ :- കയരളം മാണിക്കോത്ത് രാമപുരം തറവാട് വക പനയ്ക്ക് കീഴിൽ ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ നടക്കും.